Vocabulary / Verb / Do
Do
-
Note
1. Tense
Present Past Future Do
ചെയ്യുക /ചെയ്യുന്നുDid
ചെയ്തുwill do
ചെയ്യാംam/is/are doing
ചെയ്യുന്നു / ചെയ്യുകയാണ് / ചെയ്യുകയാകുന്നു / ചെയ്തുകൊണ്ടിരിക്കുന്നുwas /were doing
ചെയ്യുകയായിരുന്നു / ചെയ്തു കൊണ്ടുയിരിക്കുകയായിരുന്നുwill be doing
ചെയ്യുക ആകും / ചെയ്തു കൊണ്ടിരിക്കുംHave/has done
ചെയ്തിട്ടുണ്ട് / ചെയ്തിരിക്കുന്നുhad done
ചെയ്തിട്ടുണ്ടായിരുന്നു / ചെയ്തിരുന്നുwill have done
ചെയ്തനുണ്ടാകും / ചെയ്തിരിക്കും2. Usage
1.Declarative
3. InterrogativePresent Past Future I do
ഞാൻ ചെയ്യുന്നു
I don't do anything
ഞാൻ ഒന്നും ചെയ്യുന്നില്ല
do you do that ?
നീ അത് ചെയ്യാറുണ്ടോ?
don't you do that?
നീ അത് ചെയ്യുന്നില്ലേ?I did
ഞാൻ ചെയ്തു
I didn't do anything
ഞാൻ ഒന്നും ചെയ്തില്ല
Did you do that?
നിങ്ങൾ അത് ചെയ്തോ?
Didn't you do that?
നിങ്ങൾ അത് ചെയ്തില്ലേ?I will do
ഞാൻ ചെയ്യും
I wouldn't do anything
ഞാൻ ഒന്നും ചെയ്യില്ല
will you do that?
നീ അത് ചെയ്യുമോ?
won't you do that?
നീ അത് ചെയ്യില്ലേ?I have done
ഞാൻ ചെയ്തിട്ടുണ്ട്
I haven't done
ഞാൻ ചെയ്തിട്ടില്ല
Have you done?
നിങ്ങൾ ചെയ്തിട്ടുണ്ടോ ?
Haven't you done?
നിങ്ങൾ ചെയ്തിട്ടില്ലെ ?I had done
ഞാൻ ചെയ്തിരുന്നു / ചെയ്തിട്ടുണ്ടായിരുന്നു
I hadn't done
ഞാൻ ചെയ്തിരുന്നില്ല/ചെയ്തിട്ടുണ്ടായിരുന്നില്ല
had you done?
നീ ചെയ്തിരുന്നോ? / ചെയ്തിട്ടുണ്ടായിരുന്നോ?
hadn't you done?നീ ചെയ്തില്ലേ? /ചെയ്തിരുന്നില്ലേ ? /ചെയ്തിട്ടുണ്ടയിരുന്നില്ലേ?
I will have done
ഞാൻ ചെയ്തിരിക്കും
Present Past Future what do you?
നീ എന്ത് ചെയ്യുന്നു?what did you?
നീ എന്ത് ചെയ്തു?what will you do?
നീ എന്തു ചെയ്യും?What are you doing?
നീ എന്ത് ചെയ്യുന്നു?What were you doing?
നിങ്ങൾ എന്തു ചെയ്യുകയായിരുന്നു?What will you be doing?
നിങ്ങൾ എന്തു ചെയ്യും?when do you do like that?
നിങ്ങൾ എപ്പോഴാണ് അങ്ങനെ ചെയ്യുന്നത്?when did you do like that?
നിങ്ങൾ എപ്പോഴാണ് അങ്ങനെ ചെയ്തത്?when will you do like that?
നിങ്ങൾ എപ്പോൾ അങ്ങനെ ചെയ്യും?why do you do like that?
എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ ചെയ്യുന്നത്?why did you do like that?
എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ ചെയ്തത്?why will you do like that?
നീ എന്തിന് അങ്ങനെ ചെയ്യും?how do you do that?
നിങ്ങൾ അത് എങ്ങനെ ചെയ്യും?how did you do that?
എങ്ങനെയാണു നീ അത് ചെയ്തത്?How will you do that?
നിങ്ങൾ അത് എങ്ങനെ ചെയ്യും?Present
നിങ്ങൾ ചെയ്തിട്ടുണ്ടോ ? Interrogative നിങ്ങൾ ചെയ്തിട്ടില്ലെ ? Interrogative I am not doing anything ഞാൻ ഒന്നും ചെയ്യുന്നില്ല Declarative What do you do? നീ എന്ത് ചെയ്യുന്നു Interrogative What have you done? നീ എന്താണ് ചെയ്തത്? / നീ എന്താണ് ചെയ്തിരിക്കുന്നത് Interrogative Don't do that anymore ഇനി അങ്ങനെ ചെയ്യരുത് Imperative Do what I say ഞാൻ പറയുന്നത് ചെയ്യുക Imperative Don't do as he said അവൻ പറഞ്ഞതുപോലെ ചെയ്യരുത് Imperative Future
I will do ഞാൻ ചെയ്യാം Declarative Will you do? നിങ്ങൾ ചെയ്യാമോ ? Interrogative I won't do ഞാൻ ചെയ്യില്ല Declarative I can't do that എനിക്ക് അത് ചെയ്യാൻ കഴിയില്ല Declarative You should do it നിങ്ങൾ അത് ചെയ്യണം Imperative
MANVIA SOFT