Vocabulary / Usage / Let
Let
-
Note
1. Let + pronoun + verb
1. me1. Use: എന്തെങ്കിലും ചെയ്യാൻ ആരുടെയെങ്കിലും അനുവാദം വാങ്ങുക
2. ഞാൻ ചെയ്യട്ടെ, എന്നെ അനുവദിക്കുകlet me go : ഞാൻ പോകട്ടെ
let me go there : ഞാൻ അവിടെ പോകട്ടെ
let me see : ഞാൻ നോക്കട്ടെ
let me do the work : ഞാൻ ജോലി ചെയ്യട്ടെ
let me play the football : ഞാൻ ഫുട്ബോൾ കളിക്കട്ടെ
let me write the letter : ഞാൻ കത്ത് എഴുതട്ടെ
let me read the book : ഞാൻ പുസ്തകം വായിക്കട്ടെ
let me have some food : ഞാൻ ഭക്ഷണം കഴിക്കട്ടെ
2. us1. Use: അനുവാദം വാങ്ങുക When we work together or do something with someone.
2. നമുക്ക് ചെയ്യാംLet us go home : നമുക്ക് വീട്ടിലേക്ക് പോകാം
Let us go to the party : നമുക്ക് പാർട്ടിക്ക് പോകാം
let us meet the chairman : നമുക്ക് ചെയർമാനെ കാണാം
let us help the poor man : നമുക്ക് പാവപ്പെട്ടവനെ സഹായിക്കാം
let us watch a movie : നമുക്ക് ഒരു സിനിമ കാണാം
let us try : നമുക്ക് ശ്രമിക്കാം
let us start : നമുക്ക് തുടങ്ങാം
3. Second person: youനിങ്ങളെ അനുവദിക്കുന്നു let you go before 6
4. Third personഅവനെ / അവരെ / അനുവദിക്കുക Let him work : അവൻ പ്രവർത്തിക്കട്ടെ
Let them think about their future
let no one go out
le the student go early
2. Auxiliary + Let + pronoun + verb
Don't / Doesn'tഅനുവദിക്കരുത് Don't let Tom do it : ടോമിനെ അത് ചെയ്യാൻ അനുവദിക്കരുത്
3. Subject + Auxiliary + Let + pronoun + verb
Doഅനുവദിക്കുന്നു Open window lets the air escape
He lets me go : അവൻ എന്നെ പോകാൻ അനുവദിച്ചു
Don't / Doesn'tഅനുവദിക്കുന്നില്ല He doesn't let me speak : അവൻ എന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ല
you don't let me watch : നിങ്ങൾ എന്നെ കാണാൻ അനുവദിക്കുന്നില്ല
is /am/ areഅനുവദിക്കുന്നു papa is letting them dance : പപ്പ അവരെ നൃത്തം ചെയ്യാൻ അനുവദിക്കുന്നു
haven't /hasn'tഅനുവദിച്ചില്ല he hasn't let them sleep : അവൻ അവരെ ഉറങ്ങാൻ അനുവദിച്ചില്ല
didn'tഅനുവദിച്ചില്ല he didn't let me speak : അവൻ എന്നെ സംസാരിക്കാൻ അനുവദിച്ചില്ല
Rahul didn't let him play : രാഹുൽ അവനെ കളിക്കാൻ അനുവദിച്ചില്ല
Shouldഅനുവദിക്കണം he should let him sleep : അവനെ ഉറങ്ങാൻ അനുവദിക്കണം
she should let me study : അവൾ എന്നെ പഠിക്കാൻ അനുവദിക്കണം
mustYou must let me in
have /has toഅനുവദിക്കണം i have to let him speak : ഞാൻ അവനെ സംസാരിക്കാൻ അനുവദിക്കണം
we have to let them go : നാം അവരെ വിട്ടയക്കണം
will have toഅനുവദിക്കേണ്ടിവരും I will have to let them speak : ഞാൻ അവരെ സംസാരിക്കാൻ അനുവദിക്കേണ്ടിവരും
Can'tകഴിയില്ല I can't let Alex know : എനിക്ക് അലക്സിനെ അറിയിക്കാൻ കഴിയില്ല
would notഅനുവദിക്കില്ല i would not let it happen : ഞാൻ അത് സംഭവിക്കാൻ അനുവദിക്കില്ല
MANVIA SOFT