Let

  • Note

    1. Let + pronoun + verb

    1. me 1. Use: എന്തെങ്കിലും ചെയ്യാൻ ആരുടെയെങ്കിലും അനുവാദം വാങ്ങുക
    2. ഞാൻ ചെയ്യട്ടെ, എന്നെ അനുവദിക്കുക

    let me go : ഞാൻ പോകട്ടെ

    let me go there : ഞാൻ അവിടെ പോകട്ടെ

    let me see : ഞാൻ നോക്കട്ടെ

    let me do the work : ഞാൻ ജോലി ചെയ്യട്ടെ

    let me play the football : ഞാൻ ഫുട്ബോൾ കളിക്കട്ടെ

    let me write the letter : ഞാൻ കത്ത് എഴുതട്ടെ

    let me read the book : ഞാൻ പുസ്തകം വായിക്കട്ടെ

    let me have some food : ഞാൻ ഭക്ഷണം കഴിക്കട്ടെ

    2. us 1. Use: അനുവാദം വാങ്ങുക When we work together or do something with someone.
    2. നമുക്ക് ചെയ്യാം

    Let us go home : നമുക്ക് വീട്ടിലേക്ക് പോകാം

    Let us go to the party : നമുക്ക് പാർട്ടിക്ക് പോകാം

    let us meet the chairman : നമുക്ക് ചെയർമാനെ കാണാം

    let us help the poor man : നമുക്ക് പാവപ്പെട്ടവനെ സഹായിക്കാം

    let us watch a movie : നമുക്ക് ഒരു സിനിമ കാണാം

    let us try : നമുക്ക് ശ്രമിക്കാം

    let us start : നമുക്ക് തുടങ്ങാം

    3. Second person: you നിങ്ങളെ അനുവദിക്കുന്നു

    let you go before 6

    4. Third person അവനെ / അവരെ / അനുവദിക്കുക

    Let him work : അവൻ പ്രവർത്തിക്കട്ടെ

    Let them think about their future

    let no one go out

    le the student go early

    2. Auxiliary + Let + pronoun + verb

    Don't / Doesn't അനുവദിക്കരുത്

    Don't let Tom do it : ടോമിനെ അത് ചെയ്യാൻ അനുവദിക്കരുത്

    3. Subject + Auxiliary + Let + pronoun + verb

    Do അനുവദിക്കുന്നു

    Open window lets the air escape

    He lets me go : അവൻ എന്നെ പോകാൻ അനുവദിച്ചു

    Don't / Doesn't അനുവദിക്കുന്നില്ല

    He doesn't let me speak : അവൻ എന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ല

    you don't let me watch : നിങ്ങൾ എന്നെ കാണാൻ അനുവദിക്കുന്നില്ല

    is /am/ are അനുവദിക്കുന്നു

    papa is letting them dance : പപ്പ അവരെ നൃത്തം ചെയ്യാൻ അനുവദിക്കുന്നു

    haven't /hasn't അനുവദിച്ചില്ല

    he hasn't let them sleep : അവൻ അവരെ ഉറങ്ങാൻ അനുവദിച്ചില്ല

    didn't അനുവദിച്ചില്ല

    he didn't let me speak : അവൻ എന്നെ സംസാരിക്കാൻ അനുവദിച്ചില്ല

    Rahul didn't let him play : രാഹുൽ അവനെ കളിക്കാൻ അനുവദിച്ചില്ല

    Should അനുവദിക്കണം

    he should let him sleep : അവനെ ഉറങ്ങാൻ അനുവദിക്കണം

    she should let me study : അവൾ എന്നെ പഠിക്കാൻ അനുവദിക്കണം

    must

    You must let me in

    have /has to അനുവദിക്കണം

    i have to let him speak : ഞാൻ അവനെ സംസാരിക്കാൻ അനുവദിക്കണം

    we have to let them go : നാം അവരെ വിട്ടയക്കണം

    will have to അനുവദിക്കേണ്ടിവരും

    I will have to let them speak : ഞാൻ അവരെ സംസാരിക്കാൻ അനുവദിക്കേണ്ടിവരും

    Can't കഴിയില്ല

    I can't let Alex know : എനിക്ക് അലക്‌സിനെ അറിയിക്കാൻ കഴിയില്ല

    would not അനുവദിക്കില്ല

    i would not let it happen : ഞാൻ അത് സംഭവിക്കാൻ അനുവദിക്കില്ല